കാലിക സംഭവങ്ങൾ സമചിത്തതയോടെ വിശകലനം ചെയുന്ന നാൽപത്തിയെട്ട് ലേഖനങ്ങളുടെ സമാഹഹാരം. അധികാരത്തിന്റെ അകത്തളങ്ങളിൽ അന്യർക്ക് അറിയുവാനോ അനുഭവിക്കാനോ കഴിയാത്ത ഒട്ടേറെ സംഭവപരമ്പരകൾ അഖ്യാനചാരുത നിൽക്കുകയാണ് ഡി ബാബു പോൾ. പരിഹാസത്തിന്റെ മേബോടി കലർത്തിയുള്ള വാക്കുകൾ നർമ്മരസം തുളുമ്പുന്നവയാണ്.