ഒരു മിഡ്‌ സമ്മർ വെക്കേഷൻ (ഗൗതമൻ

Category: KALA POORNNA
Rs. 90

തികച്ചും ഗാർഹികമെന്നു പറയ വുന്ന സാഹചര്യങ്ങളിലാണ് ഗൗതമന്റെ കഥകൾ നാമ്പെടുക്കുന്നത്. മധ്യവർത്തികളുടെ ജീവിതത്തിൽനിന്ന് വേർതിരിച്ചെടുത്ത നേർത്ത ഇഴകളെക്കൊണ്ട് ഇദ്ദേഹം ശില്പം മെനയുന്നു. ഗൗതമൻ ഒന്നാമതായി എഴുതിയ കഥയാണ് 'ഒരു മിഡ് സമ്മർ വെക്കേഷൻ', തുടർന്ന് പതിനഞ്ചു വർഷങ്ങളിലായി എഴുതിയ ഏറ്റവും നല്ല പതിനഞ്ചു കഥകളുടെ സമാഹാരം. പ്രൊഫ. കെ. പി. ശങ്കരൻ കഥകളെ വിലയിരുത്തുന്നു.

Now Loading