"ഉദ്യോഗിനം പുരുഷസിംഹമുപൈതി ലക്ഷ്മി' എന്ന് ലോകത്തിന് കാട്ടി ക്കൊടുത്ത പരമശ്രീ ഡോ. സിജി കൃഷ്ണദാസ് നായർ എന്ന മനുഷ്യ സ്നേഹിയുടെ ജീവിതകഥ ഒട്ടനവധി അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ഈ പ്രതിഭാശാലിയുടെ കർമണ്ഡലങ്ങൾ ജീവിതവീക്ഷഷണവും വിശാലനം ചെയ്യുന്ന ഗ്രന്ഥം.