Hotline 0470 261 0213
Happy Mother's Day. Big Sale Up to 40%
സമകാല സംസ്കാരത്തെയും സമൂഹമനസിനെയും വരുംതലമുറകൾക്കായി സത്യസന്ധതയുടെ ചെപ്പിലടച്ചു സൂക്ഷിക്കുക സാഹിത്യകാരന്റെ ധർമ്മമാണ്. ചരിത്രപരമായ ഈ ദൗത്യം സ്വയം ഏറ്റെടുത്തു നിർവഹിക്കുകയാണ് ഡോ.എം.ഷാജഹാൻ.