സ്വതന്ത്ര സമുദായം (ഇ മാധവൻ)

Category: KALA POORNNA
Rs. 240

മതത്തിൻ്റെ പേരിൽ അന്ധവിശ്വാസികളും അഭിജ്ഞരെന്ന് ഭാവിക്കുന്നവരും കാട്ടിക്കൂട്ടുന്ന ഗോഷ്ടികളെ നിഷ്കരുണം പരിഹസിക്കുന്ന വിമർശനഗ്രന്ഥം. തിരുവിതാംകൂർ, കൊച്ചി, മലബാർ സർക്കാരുകൾ ഈ കൃതി നിരോധിക്കുകയുണ്ടായി.

Now Loading