കൊളോസസ്(കാക്കനാടൻ)

Category: KALA POORNNA
Rs. 110

ഒരു സാങ്കല്‌പിക കഥയിലൂടെ മൂർത്തീകരിക്കപ്പെട്ട സാമ്രാജ്യത്വത്തിൻ്റെ ദുഷ്‌ടുകൾ തുറന്നു കാട്ടുന്നു. മുഖംമൂടിയണിഞ്ഞ സദാചാരനിരതരുടെ രതി വൈകൃതങ്ങൾ. ഈ കാലഘട്ടത്തിന്റെ പരിച്ഛേദം. ആരെയും ആക്ഷേപിക്കുവാനോ വേദനിപ്പിക്കുവാനോ അല്ല; ഈ കാലത്തു ജീവിക്കാൻ വിധിക്കപ്പെട്ട എഴുത്തുകാരന്റെ വികാരവിജ്യംഭണം. അതാണ് കൊളോസസ്.....

Now Loading