കല്ല് പായസം(ഫെലിക്സ് എം. കുമ്പളം)

Category: KALA POORNNA
Rs. 70

കീരിയും പാമ്പും പൂച്ചയും കുറുക്കനും കഴുതയുമെല്ലാം ബുദ്ധിയും കൗശലവുമുള്ള ജീവികളാണ്. അവർക്കുമുണ്ട് പറയാൻ ഒട്ടേറെ കഥകൾ. ഭാവനാസമ്പന്നനായ എഴുത്തുകാരൻ അവ കണ്ടെത്തി സ്വതഃസിദ്ധമായ ശൈലിയിൽ ആവിഷ്‌കരിക്കുമ്പോൾ അവ ഹൃദ്യമായിത്തീരുന്നു. അത്തരം ഒരു കൂട്ടം കഥകളുടെ സമാഹാരം.

Now Loading