Hotline 0470 261 0213
Happy Mother's Day. Big Sale Up to 40%
വായിക്കുന്ന മൃഗം മനുഷ്യനും വായിക്കാത്ത മനുഷ്യൻ മൃഗവുമാണ്. അതിനർത്ഥം വായനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്നതാണ്. വായനയിലേക്കും അതുവഴി മനുഷ്യനിലേക്കും കുട്ടികളുടെ മനസിനെ വാരിക്കോരിയെടുത്തു കൊണ്ട് പോകുന്ന അതിമനോഹരമായ നോവൽ.